പലർക്കായി പലപ്പൊഴായി
ആദ്യമായി കാണുന്ന നിനക്കു
എന്നെ അറിവതു അപ്പൊഴല്ലൊ
എൻ ജനനം അപ്പൊൾ ആയതല്ലൊ
എന്നെ അറിയുന്നു ചിലർ ഇല്ലാ
ചിലർ, അറിയാത്തവർ ഏറെ ഉണ്ടുതാനും
അറിയുന്നവർക്കെൻ ജനനം പണ്ടെപ്പൊഴൊ
അരിയാത്തവർക്കെൻ ജനനം ഇനി വരുമെപ്പൊഴൊ
മരണത്തിൻ കഥയ്യ്ക്കും വെത്യാസം ഒട്ടില്ല
മരിക്കുന്നു പലർ പലർക്കുമുള്ള്ൽ പലപ്പൊഴും
തന്നുള്ളിലും മരിക്കുന്നു മർത്ത്യൻ പലപ്പൊഴും
മനുഷ്യരൊന്നാകിലും കഥകൾ പല വിധം
കധനം പല വിധം,
ഒറ്റ നക്ഷ്രത്തിൻ ചൊട്ടിൽ
മന്ദം ചലിച്ചും കഥകൾ പറഞ്ഞും
മുന്നൊട്ടൊടുന്ന നമുക്കൊ ഇതൊർക്കാൻ
സമയം ഒട്ടില്ല താനും..
No comments:
Post a Comment